മോദി ട്രംപ് കൂടിക്കാഴ്ചയിൽ ചൈനയുടെ ഇടപാട് തീരും. നടക്കാൻ പോകുന്നത് ഇതാണ്... | Donald Trump | USA
HTML-код
- Опубликовано: 9 фев 2025
- മോദി പറക്കും ട്രമ്പിനെ കാണാൻ - റെഡ്
ചതിയൻ ചൈന
തീര്‍ന്നു ഇടപാട്
ഇനി ഭാരതം ഭരിക്കും !
#usa #donaldtrump #politics #mexico #indiausrelations #pmmodi #moditrump #me007
Hope for the best...Jai Hind
ശ്രീപെരുമ്പത്തൂരിൽ HYUNDAI കമ്പനി 20 വർഷം മുൻപു ടെക്‌നിഷ്യൻസ് നു വേണ്ടി ഒരു ഇന്റർവ്യൂ നടത്തി... 1000 ITI ക്കാരെ skill test നടത്തി കഷ്ടിച്ചു 10 പേരെ മാത്രമേ select ചെയ്യാൻ പറ്റിയുള്ളൂ.. ഇന്ത്യയുടെ ടെക്നിക്കൽ ട്രെയിനിങ് ന്റെ പരാധീനതയെ ഹ്യുണ്ടായ് മാനേജ്മെന്റ് കണക്കിന് വിമര്ശിച്ചത് വാർത്തയായി... 😟
ഗുഡ് പ്രസന്റേഷൻ നിലപാടുള്ള രാജ്യങ്ങൾ നിലനിൽക്കും 🇮🇳🇺🇸👍👍
Informative. Well presented.
Well said, great imformatiom 👍🙏
Really goosebumps, while working in the kitchen I was hearing, omg Romancham❤
👍👍👍
Most of the Chinese products imported into the USA are electronic and electrical components, as well as machinery, rather than steel.
Unfortunately, India lacks sufficient natural resources, making it difficult to replace China as a manufacturing hub.
Even though the USA has natural resources, the main challenge it faces is competing with China's low-cost production.
So Before saying something foolish, please study well
❤ Trump True ♥️
❤BB ❤
Presenting objective information.
Great .Mr Gopalakrishnan IPS Opening our thoughts to a great reality .Adv Dr Thomas George K
A very balanced analysis of the recent happenings on the world stage....
ഇതൊന്നും പ്രബുദ്ധരോട് പറഞ്ഞിട്ട് കാര്യമില്ല😂😂😂 നമ്മക്ക് മോദിയേ തോപ്പിക്കണം😂😂😂
നീയൊക്കെ എപ്പോഴാടൊ നന്നാവുക
Right Sr👌💙👍.
🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏
Very informative video.
Highly informative which normally no one talks
Big salute for u gopal
Nice interview
ജയ്മോദീ ജീ
hope for the best
ഇത് പോലെ പാകിസ്ഥാനിൽ നിന്നുള്ള ഇന്തപ്പഴം ദുബായിൽ കൊണ്ടുവന്നു അതിനു ശേഷം ഇന്ത്യയിലേക്ക് എത്തിക്കുന്നു എന്ന് കുറച്ചു നാൾ മുൻപ് വാർത്ത ഉണ്ടായിരുന്നു😮😮
❤👍🏾
അനീഷ്, സർ phq വിൽ എന്റെ AIG ആയിരുന്നു. ഇപ്പോൾ കണ്ടതിൽ സന്തോഷം
my prend
Excellent interview great information
കോൺഗ്രെസ്സുകാരാണ് ചൈന ഇത്രയും വളരാൻ കാരണക്കാർ എന്ന് മനസ്സിലായി അനാവശ്യമായി വിവരമില്ലാത്ത വിദേശനയം മൂലം ഭാരതത്തെ ഗതികേഡിലാക്കിയത് കോൺഗ്രസ് ആണെന്ന് മനസ്സിലായി . നന്ദി .
ടെക്നോളജി കൊണ്ട് ചൈന അമേരിക്കയെ അല്ല ലോകത്തെ തന്നെയും കീഴടക്കും 100% ഉറപ്പ് .
അയ്യോ ഒന്നും പറയല്ലേ.... ചങ്കിലാണ് ചൈന... ബ്രിട്ടാസ് സാറിനൊന്നും ഇഷ്ടപ്പെടില്ല. എ.ഐ. തിയറിസ്റ്റുകളാണ്. തൊഴിൽ കളയുന്ന ബകൻ .... !
😅
മറ്റു രാജ്യങ്ങളിൽ ഉൽപാദിപ്പിച്ച് മറ്റു രാജ്യങ്ങളിൽ ഇറക്കുമതി ചെയ്യുന്നത് എല്ലാ രാജ്യങളും ചെയ്യുന്നതാണ്.ട്രമ്പിന് ഇൻഡ്യയോട് സിംപതി ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ആളുകളേ കൈയും കാലും കെട്ടി സൈനിക വാഹനത്തിൽ നാലിരട്ടി ചിലവിൽ പുറത്താകുമോ.
നിയമം നിയമം തന്നെ വിട്ടുവീഴ്ച ഇല്ല
🙏💕💕👍👏
ചൈന തീർന്നു..
ഇനി ഭാരതത്തിൻറെ കാലം.
. കേൾക്കാൻ നല്ല സുഖമുണ്ട്
പറയാൻ ഒട്ടും ബുദ്ധിമുട്ടില്ല
😊 ഈ മേഖലയിൽ വിവരം ഇല്ലാത്തതാണ് ഇത് പറയാൻ കാരണം..😊 ചൈനയിലെ ഒരു രാജ്യത്തിനും ലോകത്ത് ഇപ്പോൾ പിടിച്ചുനിൽക്കാൻ കഴിയുകയില്ല... ഈ മണ്ടൻമാർ പറയുന്നതൊക്കെ വിശ്വസിക്കാൻ ആളുകൾ ഉണ്ടാകുമോ
Sanghikal undallo
സത്യം മൂടി വെയ്ക്കുകയോ Mould ചെയ്തു വേണ്ടോനാക്കുവോ ആണല്ലോ പത്രക്കാരുടെ പണി. പൊതുജനം പൊതി കൊടുക്കുമോ?
Nice decision Trump
Dear Modi, u have to enforce the same procedure what Trump has done regarding immigration!
കയ്യാമം വെക്കുന്ന സൗഹൃദം my dearന്ടെ
ക്രിമിനല്സിന് പിന്നെന്താ പൂമാല കൊടുക്കണോ പൊട്ടാ
Ithraku veno chetta
Chimma aasippikkalle 😂
അമേരിക്ക ഇന്ത്യക്ക് ട്ട് പണിയുമ്പോൾ ഇതു തന്നെ പറയണം..
കറക്റ്റ്.
Kanakkonnum sariavunnillallo? One trillion total = 500 billion china , 400 billion Mexico and same from Canada!
Who need reality. ❤❤❤
Only traders need reality 📉📈📉📈
What benefi man?
Thamaasa mexico maathramo anathikruthan 😂😂😂
All blunder 😅😅
Badaaayi parayunnathu poleyaanoooo sathyangal. If China decides not to ship items USA will be screwed .
Thallaaan maathram ariyunna oru ammavan .
ഇതിനെ ഞാൻ അനുകൂലിക്കുന്നു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ എത്ര മാസം അകത്തു കിടന്നാണ് ഓരോ ആളും
വരുന്നത് എന്ന് ഇവിടുത്തെ രാഷ്ട്രിയ
കോമരങ്ങൾ തിരസ്കുന്നില്ല
😂😂😂😂😂😂😂 !!
Foolish talking without any real calculation. India won't get benefits on trump decision you will see how countries going to deal with reverse tariff or decision.
Veruthe ingane pulluadichu alkare patilkan nammale vellan sayipinum chinakarkum onnum orikalum pattilla.
ചൈന, അമേരിക്ക യെ തന്നെ പരാജയ പെടുത്തി കഴിഞ്ഞു, ഇന്ത്യ ചൈനയേക്കാൾ 50 വർഷം പുറകിൽ, നമ്മൾ കഴിക്കുന്ന 75%മരുന്നും, ഫോൺ, മുതൽ ആയി മിക്കവാറും എല്ലാ സാധനം ചൈന യിൽ നിന്നും വരുന്നു.
വെറുതെ ഇരുന്നു സ്വയം പുകഴ്ത്താതിരിക്കുക.
വിഢികൾ സ്വയം പുകഴ്ത്തുന്ന വിഢികളെപുകഴ്തുന്നു വിഡ്വാൻമാർ
What nonsense talking this channel all gulf countries doing the same thing then why not your take for discuss ? Foolishness shameful.
ഇന്ത്യക്കും കിട്ടാനുള്ളത് കിട്ടി. മോദി അണ്ണന്റെ നാട്ടുകാരാണെന്ന് ആ പാവങ്ങൾ പറഞ്ഞില്ലേ ആവോ.
പഞ്ചാബികൾ എന്നോർത്താ ഈ പറയുന്നത്.
ആരാടോ പറഞ്ഞത് ചൈനീസ് പ്രോഡക്റ്റ് വേണ്ട എന്ന് ….നിങ്ങൾക്ക് യാതൊരു വിവരവും ഇല്ല അമേരിക്കയെ കുറിച്ച് ..അക്ഷരാഭ്യാസം ഇല്ലാത്ത മോഡിയെ കൂട്ടുകാരൻ ആക്കാൻ നടക്കുവാണോ trump
ഒരു മയത്തിലൊക്കെ tmpnl ഇടടെ 😊
This is the time for India to bring up Tibet issue and liberate Tibet and take back siachin as USA and Israel and all european countries are with India, Russia is with us too. Hope Modi will show the guts to Take the Modi issue in front of Trump and take action against china .
ഇയ്യാളുടെ മാങ്ങാത്തോലി ചർച്ച
മോഡി കൊണയ്ക്കും....😂😂😂